9th class final exam paper 2019-MALAYALAM (Kerala Padavali) paper

The 9th Class Final Exam Paper 2019-MALAYALAM (Kerala Padavali) Paper is a valuable resource for exam preparation. By practicing the 9th Class Final Exam Paper 2019-MALAYALAM (Kerala Padavali) Paper, students can understand the exam pattern, important questions, and marking scheme. Download the 9th Class Final Exam Paper 2019-MALAYALAM (Kerala Padavali) Paper and improve your preparation with real exam questions.

9th Class Malayalam Kerala Paadavali Question Paper 2019
A
902
സമഗ്ര ശിക്ഷ, കേരളം
വാർഷിക മൂല്യനിർണ്ണയം – 2019
കേരളപാഠാവലി
സ്റ്റാൻഡേർഡ് IX
время : 1½ മണിക്കൂർ
ആകെ സ്കോർ : 40
  • ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ മനസ്സിൽ ക്രമീകരിക്കുന്നതിന് ഈ 시간 പ്രയോജനപ്പെടുത്തണം.
  • നിർദ്ദേശങ്ങൾ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കി ഉത്തരങ്ങളെഴുതുക.
  • ഉتبرങ്ങളെഴുതുമ്പോൾ സമയവും സ്കോറും പരിഗണക്കണം.
1 മുതൽ 4 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക.
(4×1=4)
1.
‘ഇത്തരം സൗന്ദര്യം ഞാൻ നുകരാൻ തുടങ്ങിയി-
ട്ടേറെക്കാലമായാ, യെന്നാലിനിയും തീർന്നിട്ടില്ലല്ലോ’
ഇനിയും തീർന്നിട്ടില്ലല്ലോ എന്നു കവി പറയുന്നതെന്തുകൊണ്ട്?
  • സൗന്ദര്യം ആസ്വദിച്ചു മടുത്തതുകൊണ്ട്
  • ആസ്വദിക്കാൻ തക്ക സൗന്ദര്യം ഇല്ലാത്തതുകൊണ്ട്
  • എത്രമേൽ ശ്രമിച്ചിട്ടും ആസ്വദിക്കാൻ കഴിയാത്തതുകൊണ്ട്
  • പ്രകൃതിസൗന്ദര്യം അനന്തമായതുകൊണ്ട്
2.
‘ഇതാ എന്റെ കൈയിലും ഒരു കോടിയുടുപ്പായി! അടിച്ചുമുക്കി കുളിക്കാനിറങ്ങുമ്പോൾ മാറിയുടുക്കാൻ ഒരു വസ്ത്രമെന്നല്ലാതെ’-

കുഞ്ഞമ്മയുടെ ഈ വാക്കുകളിൽ തെളിയുന്ന ഭാവമേത്?
  • സന്തോഷം
  • സങ്കടം
  • ദേഷ്യം
  • പ്രതിഷേധം
3.
പിരിച്ചെഴുതിയവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
  • വഴി+അരികിൽ വഴിയരികിൽ
  • പന+ഓല പനയോല
  • മഴ+ഉണ്ട് മഴയുണ്ട്
  • ആന്തരം+ഇൽ ആന്തരത്തിൽ
A 902 – 1/5
9th Class Malayalam Kerala Paadavali Question Paper 2019 – Page 2
4.
‘അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവൻ’ എന്ന ശൈലി ഏറ്റവും യോജിക്കുന്ന കഥാപാത്രം ഏത്?
  • ഗോപി
  • സിദ്ധാർത്ഥൻ
  • അയ്യപ്പൻ
  • അക്രൂരൻ
5 മുതൽ 9 വരെ ചോദ്യങ്ങളിൽ നാലെണ്ണത്തിനു മാത്രം ഉത്തരമെഴുതുക.
(4×2=8)
5.
” ആഴം പുരണ്ടിടുന്നോരാമോദവും തന്നാലേ
പുഴിയിൽ വീണു പുരളാൻ ചെന്നേ “
ഈ വരികളുടെ സമാനതലത്തിലുള്ള വരികൾ കണ്ടെത്തിയെഴുതുക.
  • കണ്ണുനീർ ചൊരിഞ്ഞീലാ ചുറ്റിലും മിത്രാദികൾ
    വിണ്ണിലായ് വിഷാദത്തിൻ വിലാപം പടർന്നീലാ.
  • ശുഭ പ്രതീക്ഷപ്പൊൻവേള രാവും
    സൂര്യാശുഭീപിതം പകൽപോലെതന്നെ.
  • മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
    മർത്ഥന്നു പെറ്റമ്മ തൻഭാഷതാൻ.
6.
‘പിള്ളാരുള്ള വീടുകളിൽ ദാരിദ്ര്യം കൂടിന്നു വരും. പിന്നത്തെ കാര്യം കഠിനമാണ്. എരിപൊതികൊള്ളുന്ന കൊച്ചുവയറുകൾ കടലലകൾപോലെ മുട്ടി നടക്കും.’
(തേൻവരിക്ക)
കഥാഭാഗം വിശകലനം ചെയ്ത് ആവിഷ്കാരഭംഗി കണ്ടെത്തി എഴുതുക.
7.
‘നാടകമേ…യുലകം; നാളെ നടപ്പതേ-
യാരറിവാർ – ഒരു നാടകമേ ….യുവകാ!’
വണ്ടിക്കാരൻ മൂളുന്ന ഈ പാട്ടിന് കവിതയിലുള്ള പ്രാധാന്യമെന്ത്? രണ്ടോ മൂന്നോ വാക്യത്തിൽ കുറിക്കുക.
8.
‘വെട്ടിയരയ്ക്കുന്ന ഒരു ജന്തുവിനെപ്പോലെ താൻ കടിച്ചുകീറിയ, തന്നെ കടിച്ചുകീറിയ അനുഭവങ്ങൾ നിഴലിൽ കിടന്ന് കവിയും ചവച്ചരയ്ക്കുന്നു- അതൊരു തത്ത്വചിന്തയായി, ദർശനമായിത്തീരുമത്രെ.’

വാക്യം വിശകലനം ചെയ്ത് വൈലോപ്പിള്ളിക്കവിതകളുടെ രണ്ടു സവിശേഷതകൾ എഴുതുക.
9.
“അവന്റെ കത്ത് വന്നില്ലെങ്കിൽ എന്റെ വയറ്റിൽ തീയാണ്.” – അമ്മ പറഞ്ഞു.

ഈ സംഭാഷണത്തിൽ കഥാപാത്രത്തിന്റെ എന്തെല്ലാം മാനസികാവസ്ഥകളാണ് തെളിയുന്നത്? കണ്ടെത്തി എഴുതുക.
A 902 – 2/5
9th Class Malayalam Kerala Paadavali Question Paper 2019 – Page 3
10 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ നാലെണ്ണത്തിനു മാത്രം ഉത്തരമെഴുതുക.
(അപ്പുറം)
(4×4=16)
10.
‘അടവും തൊഴിലും പഠിപ്പിച്ചെൻ
പട നിലപറ്റ പഠിപ്പിച്ചെൻ
ആണായാലും പെണ്ണായാലും പോറ്റേുമ്പുളളൻ’
മതിലേരി കന്നിയിലെ നിശ്ചയദാർഢ്യവും ആത്മശക്തിയും പോരാട്ട വീര്യവും ഒത്തിണങ്ങിയ സ്ത്രീയായി മാറ്റിയത് അവരെ വളർത്തിയ സാഹചര്യമാണ്. കന്നിയുടെ ജീവിതം ഇന്നത്തെ സ്ത്രീസമൂഹത്തിനു നൽകുന്ന സന്ദേശങ്ങൾ എന്തെല്ലാമാണ്? വർത്തമാനകാല സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിലയിരുത്തുക.
11.
‘-പുഞ്ചിരിയായോരു തൂനിലാവേറ്റു ని
ന്നെഞ്ചിത്തമായുളളൊരാമോദാൽ ചെമ്മേ
ഉല്ലസിപ്പാനുളളോരു തേജ്ജസും പു
ല്ലല്ലവേ പോക്കറുമാറുണ്ടോ വന്നു?
അടിവരയിട്ട പ്രയോഗങ്ങൾ കാവ്യഭാഗത്തിനു നൽകുന്ന ഭംഗി വിശദമാക്കുക.
12.
‘സമൂഹത്തിലെ ഏറ്റവും ദരിദ്രനും നിസ്സഹായനുമായ മനുഷ്യന് ഏതെങ്കിലും തരത്തിൽ ആശ്വാസകരമാകുന്ന തീരുമാനങ്ങളേ എടുക്കാവൂ.’ സ്വാതന്ത്ര്യസമരത്തിലെ ഭരണസംവിധാനത്തിന് ഗാന്ധിജി നൽകിയ മാന്ത്രികസൂത്രമാണിത്. ഗാന്ധിജിയുടെ ഈ ഉപദേശവുമായി ബന്ധപ്പെടുത്തി ‘സാക്ഷി’ എന്ന കഥയിലെ ഉദ്യോഗസ്ഥരുടെ പ്രവൃത്തികളെ വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
13.
‘കൊായത്താമാരൊക്കെ, നിങ്ങൾക്ക് ഞാനുണ്ട്. ഞാൻ വലുതായി നിങ്ങളെ സുഖക്കേട് മാറ്റിച്ചു…….’
(കളിപ്പാവകൾ)
ഒരു കുട്ടി ലോകത്തെ നോക്കിക്കാണുന്നത് എപ്രകാരമാണെന്നതിന്റെ അതിസൂക്ഷ്മമായ ആവിഷ്കാരമാണ് ‘കളിപ്പാവകളി’ലെ അമ്മു.
സൂചനയും കഥയിലെ ഉചിതമായ സന്ദർഭങ്ങളും കണ്ടെത്തി പ്രസ്താവനയോട് പ്രതികരിച്ച് കുറിപ്പ് തയ്യാറാക്കുക.
14.
വടക്കൻപാട്ടുകളുടെ ചില പ്രധാന സവിശേഷതകൾ താഴെ തന്നിരിക്കുന്നു.
  • വീരാരാധനാപ്രധാനമായ കഥകൾ
  • നാട്ടുഭാഷയുടെ ശക്തിയും സൗന്ദര്യവും
ഈ സവിശേഷതകൾ ‘മതിലേരി കന്നി’യിൽ എത്രത്തോളം തെളിഞ്ഞു കാണുന്നുണ്ട്? നിങ്ങളുടെ అభిప్రായം സമർത്ഥിക്കുക.
A 902 – 3/5
9th Class Malayalam Kerala Paadavali Question Paper 2019 – Page 4
15, 16 ചോദ്യങ്ങളിൽ ഒന്നിനു മാത്രം ഉത്തരമെഴുതുക (ഒരു പുറം)
(1×6=6)
15.
‘ ഞാൻ ആ വെയ്റ്റർക്ക് നൂറുരൂപ സമ്മാനമായി കൊടുത്തു. എന്നാൽ വാരണാസിയിൽ നിന്നു വന്ന ആ വെയ്റ്റർ സ്നേഹത്തോടെ അതു നിരസിച്ചു. വാരണാസിയിലേക്കുള്ള ടിക്കറ്റ് വാങ്ങിക്കൊടുക്കണമെന്നു പറഞ്ഞു. അയാൾക്കത് ആവശ്യമില്ല. പാസ്സുണ്ട്. ‘
(രണ്ട് ടാക്സിക്കാർ)
“സഹോദരങ്ങളെ രക്ഷിച്ചതിന് ഞങ്ങൾക്ക് പ്രതിഫലം ആവശ്യമില്ല.”
-(മഹാപ്രളയത്തിൽ നിന്ന് ലക്ഷക്കണക്കിനാളുകളെ രക്ഷിച്ച്, കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വാക്കുകളിൽ നിന്ന്)
തന്നിരിക്കുന്ന സന്ദർഭങ്ങളും കേരളത്തിലെ സമകാലികാവസ്ഥകളും വിശകലനം ചെയ്ത് ‘ നമുക്ക് മാനവികതയുടെ കാവലാളാകാം ‘ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
16.
‘അയ്യപ്പനു ശബ്ദമില്ലാതായി. കാതിലൂടെ ഒരു വിറയൽ മേല്പോട്ടു കയറി. അതു നെഞ്ചിലുടക്കി വീഴുമ്പോൾ തൊണ്ടവരണ്ടു. കാഴ്ച മങ്ങി. തേൻവരിക്കയുടെ ഒരു കൊമ്പു വെട്ടുന്നതു പോലും നോക്കി നിൽക്കാൻ തനിക്കാവില്ല. വെട്ടി വീഴ്ത്തുമ്പോൾ ഒരു പക്ഷേ ….വേണ്ട…. വേച്ചു വേച്ച് അയ്യപ്പൻ ഇറങ്ങി നടന്നു.’
മരങ്ങളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്റെ വികാരതീവ്രമായ ആവിഷ്കാരമാണ് ‘തേൻവരിക്ക’. കഥ വിശകലനം ചെയ്ത് പ്രസ്താവനയുടെ സാധുത വിലയിരുത്തി നിരൂപണം തയ്യാറാക്കുക.
ആസ്വാദനം തയ്യാറാക്കുക (ഒരുപുറം)
(1×6=6)
17.
കിളിത്തൂവൽ
മുറ്റത്തുചൂത്തുമ്പോഴെൻമുന്നിലായൊരു
പക്ഷിതൻ തൂവൽ പറന്നുവീണു

കാറ്റിന്നലകളിൽ ആലോലമാടിയാ-
ക്കാണാക്കിളിതൻ കിളിത്തൂവൽ

താണു താണങ്ങനെ പാരീവീണു മെല്ലെ
ഞാനെടുത്തതു തലോടിനിന്നു.

പൂവുപോൽ,പൂവിളം പട്ടുപോലുമൊരു-
ത്തൂവലിൽത്തന്നെ ഞാൻ നോക്കിനിന്നു.

ഏതു കിളിതൻ ചിറകാടിയിൽ നിന്നു-
മേതുമീത്തുള്ളിയിതിട്ടു വീണു.
A 902 – 4/5

Leave a Comment