9th class maths question paper 2018 to 2019

Looking for the 9th class Maths question paper 2018 to 2019? Here you can find the 2018 9th class Maths question paper, 9th class previous year question papers Maths, 9th class question paper 2018 Maths, last year 9th class Maths question paper, and 9th class Maths question paper 2019. These previous year papers help students understand the exam pattern, important topics, and question types. Download and practice these papers to improve your preparation and score better in the examination.

9th Class Maths Question Paper 2018 to 2019
9th class maths question paper 2018 to 2019
Time: 2 ½ Hours
Score: 80

Instructions (നിർദ്ദേശങ്ങൾ)

  • Read and understand the instructions associated with each question before answering. (ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ഉത്തരമെഴുതുക)
  • Give explanations wherever necessary. (ഉത്തരങ്ങളിൽ ആവശ്യമുള്ളിടത്ത് വിശദീകരണം നൽകേണ്ടതാണ്)
  • Use approximations for π, √2, √3 etc., only when specifically requested. (പ്രത്യേകം ആവശ്യപ്പെട്ടിട്ടുള്ള സന്ദർഭങ്ങളിൽ മാത്രം π, √2, √3 എന്നിവയുടെ ഏകദേശ വില ഉപയോഗിച്ച് ക്രിയകൾ ചെയ്താಲ್ മതി)
  • First 15 minutes is given as ‘cool-off time’. (ആദ്യ 15 മിനിറ്റ് സമാശ്വാസ സമയമാണ്)
Answer any 3 questions from 1 to 4. Each question carries 2 scores. (3 x 2 = 6)
1.
1 നും 21 നും ഇടയിലുള്ള എല്ലാ ഇരട്ടസംഖ്യകളും എഴുതുക. അവയുടെ മാധ്യം കണക്കാക്കുക.
Write all the even numbers between 1 and 21. Calculate their arithmetic mean.
2.
ഒരു സമചതുര സ്തൂപത്തിന്റെ പാദചുറ്റളവ് 32 സെന്റീമീറ്ററും ഉയരം 15 സെന്റീമീറ്ററുമാണ്. അതിന്റെ പാർശ്വമേൽപരപ്പ് എന്താണ്?
The base perimeter of a square pyramid is 32 centimetres and its height is 15 centimetres. What is its lateral surface area?
h = 15 cm Perimeter = 32 cm
3.
ഒരു സമഭുജത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം a ആയാൽ അതിന്റെ പരപ്പളവ് √3a24 ആണ്. എങ്കിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
If the side length of an equilateral triangle is a, then its area is √3a24. If so, which of the following statements is correct?
  • (A) പരപ്പളവ് വശത്തിന്റെ നീളത്തിന് ആനുപാതികമാണ്, ആനുപാതിക സ്ഥിരം √34 ആണ്. (A) Area is proportional to the length of the side, the constant of proportionality is √34.
  • (B) പരപ്പളവ് വശത്തിന്റെ നീളത്തിന്റെ വർഗ്ഗത്തിന് ആനുപാതികമാണ്, ആനുപാതിക സ്ഥിരം √34 ആണ്. (B) Area is proportional to the square of the length of the side, the constant of proportionality is √34.
  • (C) പരപ്പളവ് √34 ന് ആനുപാതികമാണ്, ആനുപാതിക സ്ഥിരമാണ് a2 (C) Area is proportional to √34, the constant of proportionality is a2.
9th Class Maths Question Paper 2018 to 2019 – Continued
4.
ചിത്രത്തിൽ AB = 6 സെ.മീ., ∠AOB = 60° എങ്കിൽ
In the figure AB = 6 cm, ∠AOB = 60°, then:
O A B
a)
∠OAB എത്രയാണ്?
What is the measure of ∠OAB?
b)
വൃത്തത്തിന്റെ ആരം എത്ര സെന്റീമീറ്ററാണ്?
What is the radius of the circle in centimetres?
Answer any 5 questions from 5 to 11. Each question carries 3 scores. (5 x 3 = 15)
5.
a)
12, 25 എന്നീ ഭിന്നസംഖ്യകളുടെ ദശാംശരൂപം എഴുതുക.
Write the decimal form of the fractions 12 and 25.
b)
12 നും 25 നും ഇടയിലുള്ള ഒരു ഭിന്നസംഖ്യയാണ് 4k എങ്കിൽ k യുടെ വിലയെന്തായിരിക്കും?
If 4k is a fraction between 12 and 25, then what will be the value of k?
c)
4k എന്ന ഭിന്നസംഖ്യയുടെ ദശാംശരൂപം എഴുതുക.
Write the decimal form of the fraction 4k.
6.
ഒരു സമഭുജത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 4 സെന്റീമീറ്ററാണ്. ത്രികോണം വരച്ച് അതിന് പരിവൃത്തം വരയ്ക്കുക.
The length of one side of an equilateral triangle is 4 centimetres. Draw the triangle and construct its circumcircle.
7.
ഒരു ഭിന്നസംഖ്യയുടെ അംശം ഛേദത്തേക്കാൾ 11 കുറവാണ്. അംശവും ഛേദവും കൂട്ടിയാൽ 37 കിട്ടും എങ്കിൽ ഭിന്നസംഖ്യ ഏതാണ്?
The numerator of a fraction is 11 less than its denominator. If the sum of the numerator and the denominator is 37, find the fraction.
8.
a)
|x – 2| = |x – 6| ആയാൽ x എന്താണ്?
If |x – 2| = |x – 6|, then find the value of x.
b)
|y – 3| = |y + 1| ആയാൽ y എന്താണ്?
If |y – 3| = |y + 1|, then find the value of y.
c)
|x – y| എന്തായിരിക്കും?
What will be the value of |x – y|?
9th Class Maths Question Paper 2018 to 2019 – Continued
9.
\( p(x) = x + 1, \ q(x) = x – 1, \ r(x) = x + 2 \) ആയാൽ:
If \( p(x) = x + 1, \ q(x) = x – 1, \ r(x) = x + 2 \), then:
a)
\( q(x) + r(x) \) എഴുതുക.
Write the expression for \( q(x) + r(x) \).
b)
\( p(x)[q(x) + r(x)] = p(x)q(x) + p(x)r(x) \) എന്ന് സമർത്ഥിക്കുക.
Prove that \( p(x)[q(x) + r(x)] = p(x)q(x) + p(x)r(x) \).
10.
ഒരു വൃത്തസ്തംഭത്തിന്റെ വ്യാസവും ഉയരവും തുല്യമാണ്. ഉയരം 18 സെ.മീ ആണെങ്കിൽ:
The diameter and height of a cylinder are equal. If its height is 18 centimetres, then:
a)
സ്തംഭത്തിന്റെ ആരം എത്ര?
What is the radius of the cylinder?
b)
സ്തംഭത്തിന്റെ വ്യാപ്തം കണക്കാക്കുക.
Calculate the volume of the cylinder.
h = 18 cm
11.
\( x – 50, \ x – 20, \ x – 10, \ x + 15, \ x + 25, \ x + 40 \) എന്നീ സംഖ്യകളുടെ മാധ്യം 60 ആണെങ്കിൽ \( x \) എത്രയാണ്?
If the arithmetic mean of the numbers \( x – 50, \ x – 20, \ x – 10, \ x + 15, \ x + 25, \ x + 40 \) is 60, find the value of \( x \).
Answer any 7 questions from 12 to 21. Each question carries 4 scores. (7 x 4 = 28)
12.
18 സെ. മീ. ചുറ്റളവുള്ള ഒരു ചതുരത്തിന്റെ വീതിയും നീളവും തമ്മിലുള്ള അംശബന്ധം 3:4 ആണ്. ചതുരം വരയ്ക്കുക.
The ratio between the width and length of a rectangle with perimeter 18 centimetres is 3:4. Construct the rectangle.
9th Class Maths Question Paper 2018 to 2019 – Continued
13.
ചിത്രത്തിൽ BC = 10 സെ.മീ, AD = 6 സെ. മീ, ∠PQB = ∠ABD, ∠PRC = ∠ACD, AP = 3 സെ. മീ എങ്കിൽ:
In the figure BC = 10 cm, AD = 6 cm, ∠PQB = ∠ABD, ∠PRC = ∠ACD, AP = 3 cm, then:
P A Q B D C R
a)
ABC എന്ന ത്രികോണത്തിന്റെ പരപ്പളവ് എത്രയാണ്?
What is the area of triangle ABC?
b)
AD:PD എന്താണ്?
What is the ratio AD:PD?
c)
PQR എന്ന ത്രികോണത്തിന്റെ പരപ്പളവ് കണക്കാക്കുക.
Calculate the area of triangle PQR.
14.
ചിത്രത്തിൽ AB = BC = AC = 10 സെന്റീമീറ്റർ ആണ്. O വൃത്തകേന്ദ്രമാണ്.
In the figure AB = BC = AC = 10 centimetres. O is the centre of the circle.
C A B O
a)
∠AOB =
∠AOB =
b)
വൃത്തത്തിന്റെ ആരം എത്രയാണ്?
What is the radius of the circle?
c)
വൃത്തത്തിന്റെ പരപ്പളവ് കണക്കാക്കുക.
Calculate the area of the circle.
15.
a)
x ഒരു അധിസംഖ്യയായാൽ
If x is a positive number, then:
|x| =
|x|2 =
b)
x ഒരു ന്യൂനസംഖ്യയായാൽ
If x is a negative number, then:
|x| =
|x|2 =
16.
ഒരേ ഉയരമുള്ള രണ്ടു വൃത്തസ്തംഭങ്ങളുടെ വ്യാസങ്ങൾ തമ്മിലുള്ള അംശബന്ധം 2:3 ആണ്.
The ratio of the diameters of two cylinders of the same height is 2:3.
a)
അവയുടെ ആരങ്ങളുടെ അംശബന്ധം എന്താണ്?
What is the ratio of their radii?
b)
അവയുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്താണ്?
What is the ratio of their volumes?
c)
9th Class Maths Question Paper 2018 to 2019 – Continued
18.
സംഖ്യാരേഖയിലെ B എന്ന ബിന്ദു കേന്ദ്രമായി ഒരു വൃത്തം വരച്ചിരിക്കുന്നു. വൃത്തം സംഖ്യാരേഖയെ P, Q എന്നീ ബിന്ദുക്കളിൽ മുറിച്ചുകടക്കുന്നു. B യെ സൂചിപ്പിക്കുന്ന സംഖ്യ -1 ഉം P യെ സൂചിപ്പിക്കുന്ന സംഖ्य 1 ഉം ആണ് എങ്കിൽ:
A circle is drawn with center at point B on the number line. The circle intersects the number line at points P and Q. If the number representing B is -1 and P is 1, then:
A B -1 0 P 1 Q
a)
വൃത്തത്തിന്റെ ആരം എത്ര യൂണിറ്റാണ്?
What is the radius of the circle in units?
b)
Q നെ സൂചിപ്പിക്കുന്ന സംഖ്യ ഏതാണ്?
Which number represents the point Q?
c)
AQP എന്ന ത്രികോണത്തിന്റെ ചുറ്റളവ് എന്താണ്?
What is the perimeter of triangle AQP?
19.
ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് 9A യിലെ പെൺകുട്ടികൾ 4400 രൂപയും ആൺകുട്ടികൾ 4200 രൂപയും നൽകി. പെൺകുട്ടികൾ നൽകിയ തുകയുടെ ശരാശരി 200 രൂപയും ആൺകുട്ടികൾ നൽകിയ തുകയുടെ ശരാശരി 150 രൂപയും ആണ് എങ്കിൽ:
For the Ockhi relief fund, girls of class 9A contributed 4400 rupees and boys contributed 4200 rupees. If the average amount contributed by the girls is 200 rupees and that by the boys is 150 rupees, then:
a)
ക്ലാസിൽ എത്ര കുട്ടികളുണ്ട്?
How many students are there in the class?
b)
9A യിലെ കുട്ടികൾ നൽകിയ തുകയുടെ ശരാശരി എത്രയാണ്?
What is the average contribution of the students in class 9A?
20.
a)
n വശങ്ങളുള്ള ഒരു സമബഹുഭുജത്തിന്റെ ബാഹ്യകോണുകളുടെ തുക എത്രയാണ്?
What is the sum of the exterior angles of a regular polygon with n sides?
b)
ഒരു ബാഹ്യകോണിന്റെ അളവ് x ആയാൽ, x, n ഇവ തമ്മിലുള്ള ബന്ധം സമവാക്യമായി എഴുതുക.
If the measure of one exterior angle is x, write the relation between x and n as an equation.
c)
x, n ഇവ നേർ അനുപാതത്തിലാണോ വിപരീതാനുപാതത്തിലാണോ?
Are x and n in direct proportion or inverse proportion?
d)
ആനുപാതികസ്ഥിരം എന്താണ്?
What is the constant of proportionality?
21.
ഒരു സമഭുജത്രികോണസ്തംഭത്തിന്റെ പാദചുറ്റളവ് 36 സെന്റീമീറ്ററും പാർശ്വതലപ്പരപ്പ് 720 ചതുരശ്രസെന്റീമീറ്ററുമാണ്.
The base perimeter of an equilateral triangular prism is 36 centimetres and its lateral surface area is 720 square centimetres.
a)
സ്തംഭത്തിന്റെ ഉയരം എത്രയാണ്?
What is the height of the prism?
9th Class Maths Question Paper 2018 to 2019 – Continued
23.
ഒരു സംഖ്യാരേഖ വരച്ച് 1, -1, √2, -√2 എന്നീ ബിന്ദുക്കൾ അടയാളപ്പെടുത്തുക. √2 ഉം -√2 ഉം തമ്മിലുള്ള അകലം എന്താണ്?
Draw a number line and mark the points 1, -1, √2, and -√2. What is the distance between √2 and -√2?
24.
ചതുര സ്തൂപത്തിന്റെ രൂപത്തിലുള്ള കട്ടിയായ ഒരു ലോഹക്കഷണം ഉരുക്കി 18 സെ.മീ. ഉയരമുള്ള ഒരു കട്ടിയായ സമചതുരസ്തൂപം ഉണ്ടാക്കി. ചതുരസ്തൂപത്തിന്റെ നീളം 15 സെന്റീമീറ്ററും വീതി 10 സെന്റീമീറ്ററും ഉയരം 27 സെന്റീമീറ്ററും ആയിരുന്നു. എങ്കിൽ:
A solid rectangular pyramid with base length 15 cm, width 10 cm, and height 27 cm is melted and recast into a solid square pyramid of height 18 cm. Then:
a)
സമചतुരസ്തൂപത്തിന്റെ വ്യാപ്തം എന്താണ്?
What is the volume of the square pyramid?
b)
സമചതുരസ്തൂപത്തിന്റെ ഒരു പാദവക്കിന്റെ നീളം എന്താണ്?
What is the base edge length of the square pyramid?
c)
ഇതിനെ 1 സെ.മീ. ഉയരമുള്ള സമചതുരക്കുട്ടികളാക്കി മാറ്റുകയായിരുന്നുവെങ്കിൽ എത്ര സമചതുരക്കുട്ടികൾ കിട്ടുമായിരുന്നു?
If this was cut into smaller square prisms of height 1 cm each (keeping base identical), how many such blocks would be obtained?
25.
താഴെ കൊടുത്തിരിക്കുന്ന ഓരോ സന്ദർഭത്തിലും |x| + |y|, |x + y| ഇവ കണ്ടെത്തി അവ തമ്മിലുള്ള ബന്ധം എഴുതുക.
In each of the following cases, find |x| + |y| and |x + y|, and write the relation between them.
a)
x = 4, y = 3
b)
x = 4, y = -3
c)
|x| = x, |y| = -y ആയാൽ |x| + |y|, |x + y| ഇവ തമ്മിലുള്ള ബന്ധം എന്താണ്?
If |x| = x and |y| = -y, what is the relation between |x| + |y| and |x + y|?
26.
കട്ടിയായ ഒരു സമഷഡ്ഭുജസ്തംഭത്തിന്റെ ഒരു പാദവക്കിന്റെ നീളം 6 സെ.മീ. ഉം, പാർശ്വപരപ്പളവ് 180√3 ച.സെ.മീ ഉം ആണ്. എങ്കിൽ:
A solid regular hexagonal prism has a base edge length of 6 cm and a lateral surface area of 180√3 sq.cm. Then:
a)
സ്തംഭത്തിന്റെ പാദപരപ്പളവ് കണക്കാക്കുക.
Calculate the base area of the prism.
b)
ഉപരിതലപരപ്പളവ് എത്രയാണ്?
What is the total surface area?
c)
ഉയരത്തിന് മാറ്റം വരുത്താതെ ഇതിനെ 6 തുല്യ സമഭുജത്രികോണസ്തംഭങ്ങളായി മുറിച്ചാൽ അവയിൽ ഒന്നിന്റെ പാർശ്വപരപ്പളവ് എത്രയായിരിക്കും?
Without altering the height, if it is cut into 6 equal equilateral triangular prisms, what will be the lateral surface area of one such triangular prism?
27.
ഭൂമിയിലേക്ക് വീഴുന്ന ഒരു വസ്തു ആകെ സഞ്ചരിക്കുന്ന ദൂരവും സഞ്ചരിക്കാനെടുത്ത സമയവും കണക്കാക്കി തയ്യാറാക്കിയ ഒരു പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്.
The table below shows the total distance covered and time taken by an object falling freely towards the earth.
സമയം (t) / Time (t) 1 സെക്കന്റ് / 1 sec 2 സെക്കന്റ് / 2 sec 3 സെക്കന്റ് / 3 sec
സഞ്ചരിച്ച ദൂരം (s) / Distance (s) 1 x 4.9 മീറ്റർ 4 x 4.9 മീറ്റർ 9 x 4.9 മീറ്റർ
a)
16 x 4.9 മീറ്റർ സഞ്ചരിക്കാൻ വസ്തുവിന് എത്ര സെക്കന്റ് വേണം?
How many seconds are required for the object to travel 16 x 4.9 metres?
b)
10 സെക്കന്റ് കൊണ്ട് വസ്തു എത്രദൂരം സഞ്ചരിക്കും?
How much distance will the object travel in 10 seconds?
c)
s, t ഇവ തമ്മിലുള്ള ബന്ധം ഒരു സമവാക്യമായി എഴുതുക.
Write the relation between s and t as an equation.
d)
ഇവിടെ അനുപാതത്തിലുള്ള അളവുകൾ ഏതെല്ലാം? അനുപാത സ്ഥിരസംഖ്യ എന്താണ്?
9th Class Maths Question Paper 2018 to 2019 – Final Page
28.
ഒരു ക്ലാസിലെ കുട്ടികളെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ച പട്ടികയാണ് ചുവടെ കാണുന്നത്.
The table below shows the classification of students in a class based on their height.
ഉയരം (സെ. മീ)
Height (cm)
കുട്ടികളുടെ എണ്ണം
Number of Students
145 – 1478
147 – 14911
149 – 15115
151 – 1538
153 – 1555
155 – 1573
Total50
a)
ഈ ക്ലാസിലെ കുട്ടികളുടെ മാധ്യഉയരം എത്രയാണ്?
What is the mean height of the students in this class?
b)
150 സെ. മീ. ഉയരമുള്ള ഒരുകുട്ടി കൂടി വന്നു ചേർന്നാൽ മാധ്യ ഉയരം എത്രയാകും?
If one more student with a height of 150 cm joins the class, what will be the new mean height?
ചുവടെ കൊടുത്തിരിക്കുന്ന ഗണിതാശയം വായിച്ചു മനസ്സിലാക്കി അതിനുതാഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
Read the mathematical concept given below and answer the questions that follow.
29. \( 100 \times 17 = 1700 \) ആണല്ലോ. അതുകൊണ്ട് 1700 നെ 100 കൊണ്ട് ഹരിച്ചാൽ 17 ഹരണഫലം കിട്ടും എന്ന് പറയാം.
We know that \( 100 \times 17 = 1700 \). Therefore, if 1700 is divided by 100, the quotient is 17.
1718 നെ 100 കൊണ്ട് ഹരിച്ചാലോ?
What if 1718 is divided by 100?
17 ഹരണഫലവും 18 ശിഷ്ടവും കിട്ടും.
We get a quotient of 17 and a remainder of 18.
ഇതുപോലെ \( x + 1, \ x + 2 \) എന്നീ ബഹുപദങ്ങളുടെ ഗുണനഫലമാണ് \( x^2 + 3x + 2 \).
Similarly, the product of the polynomials \( x + 1 \) and \( x + 2 \) is \( x^2 + 3x + 2 \).
അതുകൊണ്ട് \( x^2 + 3x + 2 \) നോട് 1 കൂട്ടിയ ബхуപദത്തെ \( x + 1 \) കൊണ്ട് ഹരിച്ചാൽ \( x + 2 \) ഹരണഫലവും 1 ശിഷ്ടവും കിട്ടും.
Therefore, if the polynomial obtained by adding 1 to \( x^2 + 3x + 2 \) is divided by \( x + 1 \), we get a quotient of \( x + 2 \) and a remainder of 1.
a)
1718 നെ 17 കൊണ്ട് ഹരിച്ചാൽ ഹരണഫലം എത്രയാണ്? ശിഷ്ടം എത്രയാണ്?
If 1718 is divided by 17, what is the quotient? What is the remainder?
(2)
b)
\( x^2 + 3x + 2 \) നോട് ഏത് സംഖ്യ കൂട്ടിയാൽ \( x^2 + 3x \) എന്ന ബഹുപദം കിട്ടും?
What number should be added to \( x^2 + 3x + 2 \) to get the polynomial \( x^2 + 3x \)?
(1)
c)
\( x^2 + 3x \) എന്ന ബഹുപദത്തെ \( x + 1 \) കൊണ്ട് ഹരിക്കുമ്പോഴുള്ള ശിഷ്ടം എത്രയായിരിക്കും?
What will be the remainder when the polynomial \( x^2 + 3x \) is divided by \( x + 1 \)?
(1)
d)
\( x^2 + 3x + 2 \) നോട് ഏത് ബഹുപദം കൂട്ടിയാൽ \( x^2 + 4x + 3 \) എന്ന ബഹുപദം കിട്ടും?
What polynomial should be added to \( x^2 + 3x + 2 \) to get the polynomial \( x^2 + 4x + 3 \)?
(1)
e)
\( x^2 + 4x + 3 \) നെ \( x + 1 \) കൊണ്ട് ഹരിക്കുമ്പോഴുള്ള ഹരണഫലം എന്താണ്?
What is the quotient when \( x^2 + 4x + 3 \) is divided by \( x + 1 \)?
(1)
****

Overall Analysis

FeatureAnalysis
Class9th
SubjectMathematics
Year2018
Total Marks80
Duration2 Hours 30 Minutes
Total Pages6
Difficulty LevelModerate
Paper TypeAnnual Examination

Section-wise Pattern

Section A

  • 4 questions
  • Attempt any 3
  • 2 marks each
  • Total: 6 Marks

Focus:

  • Basic concepts
  • Simple calculations
  • Geometry basics
  • Short reasoning

Section B

  • 11 questions
  • Attempt any 5
  • 3 marks each
  • Total: 15 Marks

Focus:

  • Fractions
  • Algebra
  • Statistics
  • Coordinate Geometry
  • Linear Equations

Section C

  • 21 questions
  • Attempt any 7
  • 4 marks each
  • Total: 28 Marks

Focus:

  • Triangle proofs
  • Circle theorems
  • Ratio & Proportion
  • Construction
  • Coordinate Geometry
  • Statistics

Section D

  • 28 questions
  • Attempt any 5
  • 5 marks each
  • Total: 25 Marks

Focus:

  • Long calculations
  • Geometry proofs
  • Statistics
  • Polynomial problems
  • Practical applications

Chapter-wise Analysis

ChapterWeightageDifficulty
Number System★★★☆☆Easy
Algebra & Polynomials★★★★☆Moderate
Linear Equations★★★☆☆Easy
Coordinate Geometry★★★☆☆Moderate
Triangles★★★★★Moderate
Circles★★★★★Moderate
Ratio & Proportion★★★☆☆Easy
Statistics★★★★☆Moderate
Construction★★★☆☆Moderate
Practical Problems★★★★☆Moderate

Most Asked Topics

The paper frequently tests:

  • Number System
  • Rational Numbers
  • Algebraic Expressions
  • Functions
  • Statistics
  • Mean
  • Geometry
  • Triangle Properties
  • Circle Properties
  • Coordinate Geometry
  • Ratio and Proportion
  • Polynomial Operations

Question Type Analysis

Question TypeFrequency
Short AnswerHigh
Long AnswerHigh
Numerical ProblemsVery High
Proof-based QuestionsMedium
Diagram-based QuestionsHigh
Construction QuestionsMedium
Statistics ProblemsMedium
Real-life Application ProblemsMedium

Diagram-Based Questions

Several questions include diagrams, showing that visual reasoning is important in this exam. Examples include:

  • Circle and central angle
  • Triangle constructions
  • Coordinate geometry
  • Right triangle
  • Statistical table

These appear across multiple pages, especially pages 1, 3, 4, and 6.


Difficulty Analysis

Easy (30%)

  • Basic arithmetic
  • Simple algebra
  • Number system
  • Ratio questions

Moderate (55%)

  • Geometry
  • Circle theorem
  • Statistics
  • Coordinate Geometry

Difficult (15%)

  • Proof-based geometry
  • Long application problems
  • Polynomial reasoning

Skills Tested

The paper evaluates:

  • Conceptual understanding
  • Mathematical reasoning
  • Problem-solving ability
  • Diagram interpretation
  • Formula application
  • Logical thinking
  • Calculation accuracy

Preparation Strategy Based on This Paper

Students should focus on:

  1. Practice Geometry daily.
  2. Revise all algebraic identities.
  3. Solve Statistics questions regularly.
  4. Memorize important formulas.
  5. Practice drawing neat diagrams.
  6. Solve previous year papers within the exam time limit.
  7. Improve calculation speed and accuracy.

Final Verdict

  • Overall Difficulty: ⭐⭐⭐☆☆ (Moderate)
  • Concept-Based Questions: ⭐⭐⭐⭐☆
  • Calculation-Based Questions: ⭐⭐⭐⭐☆
  • Geometry Weightage: ⭐⭐⭐⭐⭐ (Highest)
  • Algebra Weightage: ⭐⭐⭐⭐☆
  • Statistics Weightage: ⭐⭐⭐☆☆
  • Recommended for Practice: ⭐⭐⭐⭐⭐

This paper provides balanced coverage of the Class 9 Mathematics syllabus and is well suited for students who want to strengthen conceptual understanding and prepare for annual examinations.

Leave a Comment