If you are searching for the 9th Class Final Exam Paper 2019-Malayalam I Paper, you have come to the right place. The 9th Class Final Exam Paper 2019-Malayalam I Paper is an excellent study resource for students who want to understand the latest exam pattern, marking scheme, and the types of questions asked in the examination. By practicing the 9th Class Final Exam Paper 2019-Malayalam I Paper, students can improve their confidence and prepare more effectively for their final exams.
This 9th Class Final Exam Paper 2019-Malayalam I Paper includes important questions, section-wise formats, and a clear overview of the examination structure. Solving the 9th Class Final Exam Paper 2019-Malayalam I Paper helps students identify important topics, strengthen time management skills, and evaluate their preparation level before the actual exam. Whether you are revising the syllabus or looking for previous year question papers, the 9th Class Final Exam Paper 2019-Malayalam I Paper is a valuable resource for effective exam preparation.
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ചോദ്യങ്ങൾ വായിച്ച് ഉത്തരങ്ങൾ മനസ്സിൽ ക്രമീകരിക്കുന്നതിന് ഈ സമയം പ്രയോജനപ്പെടുത്തണം.
- നിർദ്ദേശങ്ങൾ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കി ഉത്തരങ്ങളെഴുതുക.
- ഉത്തരങ്ങളെഴുതുമ്പോൾ സമയവും സ്കോറും പരിഗണിക്കണം.
അയാൾ മയത്തിൽ ഒഴിഞ്ഞുമാറി, “അയ്യോ, ഞാൻ ചായ കുടിച്ചിട്ടാപ്പോ വന്നേ.”
ഭവാനിയെ വിടുന്നമട്ടില്ല അവർ നിർബന്ധിച്ചു.
“എന്നാപ്പിന്നെ ഉണ്ടച്ചു ചോറുണ്ണാം.”
ഭവാനിയമ്മയുടെ സ്വഭാവസവിശേഷതകളിലെ ഏത് അംശമാണ് ഈ സന്ദർഭം വ്യക്തമാക്കുന്നത്?
ലേഖകനും സുഹൃത്തുക്കൾക്കും ലജ്ജ തോന്നാനുണ്ടായ കാരണമെന്താവാം?
വഴിയോരക്കാഴ്ചകളായ്
പിന്നിലേക്കോടിമറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോയീവഴി “
– കാവ്യഭാഗത്തെ സൂചന എന്ത്?
- ആ വാക്ക് ഹസ്സന്റെ വായിൽനിന്നു വാസ്തവത്തിലങ്ങു വഴുതിവീഴുകയാണ് ചെയ്തത്.
- പായൽ കെട്ടിയ വഴിയിലൂടെ അശ്രദ്ധമായി നടന്ന അയാൾ വഴുതിവീഴുകയായിരുന്നു.
ഓരോ രവം കൊണ്ടു രൂപമറിഞ്ഞും
ഓരോ മരുന്നുകളിലിതലിഴിഞ്ഞും….”
രണ്ടു സൂചനകളെഴുതുക.
- “എത്ര കൊഴുത്ത ചവർപ്പുകുടിച്ചുവറ്റിച്ചാലും
ഇത്തിരിശാന്തിതൻ ശർക്കരതുണ്ടുരുളാൻ” - “വരികസഖീ, യരികത്തുചേർന്നുനിൽക്കൂ
പഴയൊരുമന്ത്രം സ്മരിക്ക,നാമേന്യോന്യ-
മുന്നുവടികളായ്നിൽക്കാം
ഹാ! സഫലമീയാത്ര”
– എ.പി.ജെ.അബ്ദുൽകലാം
- ‘അവൾ ഹസ്സനെ ആകെയാന്നു നോക്കി. ഇയാൾ ആരാണ്? പടച്ചവനോ!’
- അവൾ തേങ്ങിത്തേങ്ങിക്കരഞ്ഞുകൊണ്ടു ചോദിച്ചു: “ഇങ്ങളൊരു മനുഷ്യനോ മാലാഖയോ?”
- മോഹത്തിൽ നിലയുറ്റ നാണുക്കുട്ടി രണ്ടും കൽപ്പിച്ച് മഞ്ചാടിമനയ്ക്കലെ വലിയ തിരുമേനിയുടെ മുമ്പിൽ ചെന്നു സ്വയം തളർന്നു നിന്നു.
- ചങ്ങല പിടിച്ച കൈകളിൽ കയറേന്തിയപ്പോൾ നാണുക്കുട്ടിക്ക് എന്തെന്നറിയാത്തൊരുണർവ്വുതി. ഒരു മൃദുലത, ഒരു ലഹരി…….
- ഇവൾ തന്റെ, തന്റെ മാത്രം എന്ന ബോധം അത്യാനന്ദം ചുരത്തി.
-
“ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശ വന്നപോലെ പോം
വിറയുന്നു മനുഷ്യനേതിനോ
തിരിയാലോകരഹസ്യമീദൃശമേ”
– ആശാൻ -
“കാലമിനിയുമുരുളും, വിഷുവരും
വർഷം വരും, തിരുവോണം വരും,പിന്നെ-
യോരോ തളിരിനും പൂ വരും, കായ് വരും-അപ്പോ-
ളാരെന്നുമെന്തെന്നുമോർക്കാനാർക്കറിയാം?
– എൻ.എൻ. കക്കാട്
- “വിഷ്ണോ! എന്താ ഈ കേക്കണോ ആടിനെയോ, നീയോ?…….നെനക്ക് ഭ്രാന്തെളകേ്യാ….?”
- ‘അഷ്ടകലാശം ചവിട്ടിക്കൊണ്ടായിരുന്നു വൃദ്ധന്റെ തുടക്കം.’ “നിനക്കെന്താടാ മരം പൊട്ടിയോ?”
- ആ പാവം നിയന്ത്രണം പൊട്ടി ഏങ്ങലടിച്ചു. “ആ കവലയിലോട്ടൊന്നിറങ്ങി നോക്ക്. ആൾക്കാർ എന്തൊക്കെയാ പറയണ്! ഇതും കേൾക്കേണ്ടി വന്നല്ലോ ഭഗവതീ!”
കാലത്താൽ നികന്നീടും;
കൊമ്പുകൾ ഖണ്ഡിച്ചാലും
പാദപം കിളിർത്തീടും;
കാട്ടുതീവെന്താൽ വനം
പിന്നെയും തളിർത്തിടും;
കേട്ടുകൂടാത്ത വാക്കാ-
മായുധം പ്രയോഗിച്ചാൽ
കർണ്ണങ്ങൾക്കകം പൂക്കു
പുണ്ണായോലതു പിന്നെ-
പ്പൂർണ്ണമായ് ശമിക്കയി-
ല്ലൊട്ടുനാൾ ചെന്നാൽപ്പോലും”